Surprise Me!

ഓവര്‍ത്രോ ഫോര്‍ വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞു | Oneindia Malayalam

2019-07-17 278 Dailymotion

Ben Stokes asked umpires not to add four overthrows to England’s total, says James Anderson<br />ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് നേടിയതിന്റെ വിവാദം തുടരുന്നതിനിടെ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് സമനിലയാണ് നേടിയെങ്കിലും ബൗണ്ടറികളുടെ എണ്ണത്തില്‍ മുന്നിലെത്തിയതിനെ തുടര്‍ന്നാണ് ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്.

Buy Now on CodeCanyon